
മാടപ്പാട് : പ്രശാന്ത് ഭവനിൽ പ്രകാശ് കെ. ആർ (65)നിര്യാതനായി. ഭാര്യ സുമഗംല പനമ്പാലം പുവത്ത്ശ്ശേരി കുടുംബാംഗം. മക്കൾ : പ്രശാന്ത്, പ്രവീണ,അജ്ഞലി (യു.കെ.).മരുമക്കൾ : വിജയ്,ഉമാ മഹേശ്വരൻ.സംസ്കാരം ഇന്ന് 3 ന് ഏറ്റുമാനൂർ എസ്.എൻ.ഡി.പി.ശ്മശാനത്തിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
