രസകരവും വ്യത്യസ്തവുമായ നിരവധി പ്രാങ്ക് വീഡിയോകളിലൂടെയാണ് ഓ മൈഗോഡ് പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത്. ഒരു വീട്ടമ്മയ്ക്ക് നൽകുന്ന പ്രാങ്കാണ് ഇത്തവണത്തെ എപ്പിസോഡിൽ അരങ്ങേറുന്നത്. വിദേശികൾക്ക് കപ്പയും മീനും വച്ച് നൽകാനാണ് വീട്ടമ്മ ഇവിടെ എത്തുന്നത്. പിന്നാലെ നടക്കുന്ന രസകരമായ സംഭവങ്ങളാണ് ഓ മൈ ഗോഡിന്റെ ഇന്നത്തെ എപ്പിസോഡിൽ ഒരുക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |