
കാഞ്ഞങ്ങാട്: അതിഞ്ഞാൽ മഖാം ഉറൂസിനോടനുബന്ധിച്ച് ജമാഅത്ത്, ഉറൂസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ മാനവസൗഹൃദസംഗമം നടത്തി.ജമാഅത്ത് പ്രസിഡന്റ് തെരുവത്ത് മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു ഖത്തിബ്.ടി.ടി.അബ്ദുൾ ഖാദർ അസ്‌ഹരി ഉദ്ഘാടനം ചെയ്തു മുഹമ്മദ് കുഞ്ഞി ഹാജി, ഫസലു റഹ്‌റൻ, ടി.മുഹമ്മദ് അസ്ലം, ടി.നാരായണൻ, പി.എം. ഫാറൂഖ് ഹാജി, ഉറൂസ് കമ്മറ്റി ചെയർമാൻ പാലക്കി അബ്ദുൽ നാസർ, കൃഷ്ണൻ, ഹബീബ് കുളിക്കാട്, സി.എച്ച്.അഷറഫ്. എ.വി.തമ്പാൻ, എ അബ്ദല്ല, എൻ.പി.നൗഷാദ് . മണ്ട്യൻ അബ്ദുൾറഹ്മാൻ ഹാജി, പി.അബ്ദുൾ കരിം. പാലാട്ട് ഹുസൈൻ ഹാജി, എം. നാരായണൻ,കുതിരുമ്മൽ ഭാസ്‌കരൻ, സി.എച്ച്.സുലൈമാൻ ഹാജി, പി.എം.ഷുക്കൂർ , ഹമീദ് ചേരക്കാടത്ത്, ഷംസുദ്ദീൻ പാലക്കി പി.എം.ഫൈസൽ കെ.കുഞ്ഞിമൊയ്തിൻ, കെ.കെ.ഫസലുറഹ്മാൻ, സി എച്ച്.ഹസൈനാർ ഫിയാസ്.യു.വി, തസ്ലിം ബടക്കൻ, മുഹമ്മദലി ലണ്ടൻ, സിറാജ് , ഹനീഫ മൗവ്വൽ, തവക്കൽ അബ്ദുൾ ഖാദർ ഹാജി, വി.വി.സുരേഷ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |