
മൂവാറ്റുപുഴ: പെരുമറ്റം ഇടപ്പള്ളി പരേതനായ അബ്ദുൽ ഖാദർ മകൻ അബ്ബാസ് (50,) നിര്യാതനായി. മെട്രോ വാർത്ത മൂവാറ്റുപുഴ ലേഖകനും മൂവാറ്റുപുഴ പ്രസ് ക്ലബ് ഭാരവാഹിയുമായിരുന്നു. മാതാവ്: ഹലീമ. ഭാര്യ: സൗമി (നെടുമ്പുറം കോന്നികുടുംബാംഗം). മക്കൾ: ആദില (കോ-ഓപ്പറേറ്റീവ് ലോ കോളേജ് തൊടുപുഴ), സഹല (കോന്നി മെഡിക്കൽ കോളേജ് ), അസ്ഫർ (വീട്ടൂർ എബനേസർ എച്ച്.എസ്.എസ്). ഖബറടക്കം ചൊവാഴ്ച 12ന് മൂവാറ്റുപുഴ സെൻട്രൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |