പെരളശ്ശേരി: പരേതരായ ഗോവിന്ദൻ നമ്പ്യാരുടെയും അമ്മു അമ്മയുടെയും മകൾ ശ്രേയസ്സിൽ കെ.സി ജയലക്ഷ്മി (81) നിര്യാതയായി. ഭർത്താവ്: ചന്ദ്രോത്ത് കെ.സി രാജൻ നമ്പ്യാർ. മക്കൾ: കെ.സി ജയരാജ് (പശ്ചിമ റെയിൽവേ, മുംബയ്), കെ.സി മോഹൻരാജ് (മൗവ്വഞ്ചേരി ബാങ്ക്, ചക്കരക്കൽ), കെ.സി രാജശ്രീ (കണ്ണൂർ). മരുമക്കൾ: ഷീജ, അമിത, പ്രദീപ് കുമാർ (റിട്ട. എ.ജി.എം, എ.ടി.എം കണ്ണൂർ എയർപോർട്ട്). സഹോദരങ്ങൾ: കെ.സി വിജയരാജൻ, കെ. രാധാകൃഷ്ണൻ, കെ. സുരേഷ് ബാബു, കെ. മുരളീധരൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
