
വായനയുടെ സ്വഭാവം പല കാര്യങ്ങളിൽ മാറി. പുസ്തകങ്ങളുടെ വില്പന വർദ്ധിച്ചു. ഓൺലൈൻ പുസ്തക വില്പനയും കൂടി. ഓൺലൈൻ വായന വളരെ വർദ്ധിച്ചു. ഇതിൽ ഫേസ്ബുക്ക് പോലെയുള്ള സമൂഹ മാദ്ധ്യമ വായനയും ഉൾപ്പെടും. ഓഡിയോ ബുക്ക് വായനയും പ്രചരിച്ചു. എന്നാൽ വാരികകളുടെയും മാസികകളുടെയും വായന കുറഞ്ഞു. Gen Z അച്ചടിച്ച പുസ്തകങ്ങളെ ഉപേക്ഷിച്ചില്ല. സോഷ്യൽ മീഡിയ പ്രൊമോഷനാണ് അവരെ കൂടുതൽ ആകർഷിച്ചത്. സാധാരണക്കാരുടെ ആത്മകഥകൾക്ക് നല്ല വായനയുണ്ടായി. വിജ്ഞാന പുസ്തകങ്ങൾക്കും വിവർത്തനങ്ങൾക്കും പ്രാധാന്യം ലഭിച്ചു. ആകെത്തുക എടുത്താൽ വായന ശക്തിപ്പെട്ടു. സാഹിത്യ മേളകൾ ഇതിൽ ഒരു പങ്ക് വഹിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |