
വിവാദം ശക്തമായിട്ടും എസ്.എൻ.ഡി.പിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളാത്തത് എന്തുകൊണ്ട്? കേരളത്തിലെ സാമുദായിക സമവാക്യം തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കും? ഈഴവ വോട്ടുകൾ രക്ഷയാകുമെന്ന് പിണറായി വിജയൻ പ്രതീക്ഷിക്കുന്നുണ്ടോ? ടോക്കിംഗ്‌പോയിന്റ് ചർച്ച ചെയ്യുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |