SignIn
Kerala Kaumudi Online
Wednesday, 07 January 2026 5.06 PM IST

അ​ന്ന​മ്മ​ വ​ർ​ഗ്ഗീ​സ്

Increase Font Size Decrease Font Size Print Page
hob-annamma

തൂ​ക്കു​പാ​ലം​: കോ​മ്പ​യാ​ർ​ കു​ന്നു​ വി​ള​യി​ൽ​ വീ​ട്ടി​ൽ​ എ​സ് വ​ർ​ഗീ​സിന്റെ ​ ഭാ​ര്യ​ -​ അ​ന്ന​മ്മ​ വ​ർ​ഗ്ഗീ​സ് (6​8)​ നിര്യാതയായി. വ​ള്ളം​കു​ളം​ കു​ടും​ബാ​ഗമാണ്. ​ സം​സ്കാ​രം​ ന്ന് ഉച്ചകഴിഞ്ഞ് ​ 3​ . 3​0​ ന് മു​ണ്ടി​യെ​രു​മ​ സെ​ൻ്റ് തോ​മ​സ് മ​ർ​ത്തേ​മ്മ​ പ​ള്ളി​സെ​മി​ത്തേ​രി​യി​ൽ​ .മ​ക്ക​ൾ​: ഷൈ​നി​,​ ഷീ​ന​ ,​ ഷീ​ജ​.​മ​രു​മ​ക്ക​ൾ: സാം​ കു​ട്ടി​ (എൽ. ഐ. സി ​ നെ​ടും​ക​ണ്ടം)​,​ ജ​യ​ൻ​ കു​രു​വി​ള​ (വ​ട്ട​മ​ല​ കൊ​ച്ച​റ​ ),​ മ​നേ​ഷ്.

TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY