
തൊടിയൂർ: കല്ലേലിഭാഗം എ.ആർ ഭവനിൽ എൻ.അനുരാജൻ (83, എക്സ് സർവീസ്) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ഡി.രാജമ്മ (റിട്ട. ഹെഡ് നഴ്സ്, താലൂക്ക് ആശുപത്രി കരുനാഗപ്പള്ളി, മുൻ തൊടിയൂർ ഗ്രാമപഞ്ചായത്തംഗം). മക്കൾ: എ.ആർ.ശ്യാംരാജ് (നാഷണൽ ബിസിനസ് ഹെഡ്, ഫാർമനോവ സ്പെഷ്യാലിറ്റീസ് പ്രെെവറ്റ് ലിമിറ്റഡ്), എ.ആർ.പ്രേംരാജ് (പ്രിൻസിപ്പൽ, എസ്.എൻ.വി.വി എച്ച് എസ്.എസ്, വാളക്കോട്). മരുമക്കൾ: കെ.എസ്.ബിന്ദു (പ്രൊപ്രെെറ്റർ, ലെവെനെക്സ് ഫാർമ, ബംഗളൂരു), വി.ആർ.രശ്മി (എസ്.വി എച്ച്.എസ്.എസ്, ക്ലാപ്പന). സഞ്ചയനം 10ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
