
1. നിഫ്റ്റ് രജിസ്ട്രേഷൻ തീയതി നീട്ടി:- നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫാഷൻ ടെക്നോളജിയിലെ 2026-27 അദ്ധ്യയന വർഷത്തെ വിവിധ യു.ജി, പി.ജി പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന എൻട്രൻസ് പരീക്ഷയ്ക്ക് 13 വരെ അപേക്ഷിക്കാം. വെബ്സൈറ്റ്: nift.ac.in.
2. ജെ.ഇ.ഇ മെയിൻ 2026 സെഷൻ 1:- ജെ.ഇ.ഇ മെയിൻ 2026 സെഷൻ- 1 പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പ്രസിദ്ധീകരിച്ചു.പേപ്പർ 1 (ബി.ഇ/ബി.ടെക്) പരീക്ഷ 21,22,23,24,28 തീയതികളിലും പേപ്പർ 2 എ & ബി 29നും നടക്കും. വെബ്സൈറ്റ്: nta.ac.in.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |