തിരുവനന്തപുരം : സംസ്ഥാന വ്യവസായ സുരക്ഷിതത്വ അവാർഡുകൾക്ക് ഫാക്ടറീസ് ബോയിലേഴ്സ് വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.fabkerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഈമാസം 15. സുരക്ഷിത തൊഴിൽ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകൾക്ക് വ്യവസായ സുരക്ഷിതത്വ അവാർഡുകളും ഫാക്ടറി ഗ്രേഡിംഗ് സർട്ടിഫിക്കറ്റുകളുമാണ് നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |