തിരുവനന്തപുരം: അനന്തപുരി സാംസ്‌കാരിക കൂട്ടായ്‌മയുടെ ശ്രേഷ്‌ഠ അവാർഡുകൾ സമ്മാനിച്ചു. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച 30 വ്യക്തികൾക്കും 3 സംഘടനകൾക്കുമാണ് അവാർഡ്. മധുപാൽ, ഡോ. കവടിയാർ രാമചന്ദ്രൻ എന്നിവർ ചേർന്നാണ് അവാർഡ് സമ്മാനിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |