
ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ ഹർജി ഡൽഹി ഹൈക്കോടതി ഏപ്രിൽ 23ലേക്ക് മാറ്റി. സമയക്കുറവ് കാരണമാണിത്. എസ്.എഫ്.ഐ.ഒയുടെയും കേന്ദ്രസർക്കാരിന്റെയും അഭിഭാഷകർ ഹാജരാകാത്തതിനാൽ കഴിഞ്ഞതവണ വാദംകേൾക്കൽ മാറ്റിവച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |