
തിരുവനന്തപുരം: കൊല്ലം,പത്തനംതിട്ട,ഇടുക്കി,പാലക്കാട്,വയനാട്,തിരുവനന്തപുരം ജില്ലകളിലെ കെ.എസ്.ഇ.ബി ഓഫീസുകൾക്കും കാഷ് കൗണ്ടറുകൾക്കും ഇന്ന് തൈപൊങ്കൽ അവധിയായിരിക്കും. സർക്കാർ അവധി പ്രഖ്യാപിച്ചതിലാണിത്. ഓൺലൈനായി ബില്ലുകൾ അടക്കുന്നതിന് തടസമില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |