മഞ്ഞിനിക്കര : യാക്കോബായ സഭ തുമ്പമൺ ദദ്രാസനത്തിലെ ദീർഘകാല സേവനം അനുഷ്ടിച്ച മുതിർന്ന അദ്ധ്യാപകരെ ആദരിക്കുന്ന ചടങ്ങ് മാത്യൂസ് മോർ തീമോത്തിയോസ് ഉദ്ഘാടനം ചെയ്തു. ഫാ.എബി സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. അഖിലമലങ്കര ജനറൽ സെക്രട്ടറി പി.വി.ഏലിയാസ്, പി.വി പൗലോസ്, എൻ.എ ജോസ്, തോമസ് പോൾ, എൽദോ ഐസക്, ഫാ.അഖിൽ മഞ്ഞിനിക്കര, ഡയറക്ടർ ജോസ് പനച്ചയ്ക്കൽ, റോയ്‌സ് മാത്യൂ മഞ്ഞിനിക്കര, സെക്രട്ടറി റോസമ്മ അച്ചൻകുഞ്ഞ് എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |