
അർജുൻ അശോകൻ കേന്ദ്രകഥാപാത്രമായി റെസ്ലിങിന്റെ പശ്ചാത്തലത്തിൽ നവാഗതനായ അദ്വൈത് നായർ സംവിധാനം ചെയ്യുന്ന ചത്താ പച്ച" : ദ റിംഗ് ഓഫ് റൗഡീസ് ജനുവരി 23ന് തിയേറ്രറിൽ. റോഷൻ മാത്യു, വിശാഖ് നായർ, ഇഷാൻ ഷൗക്കത്ത് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നു. റീൽ വേൾഡ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ റിതേഷ് ആന്റ് രമേശ്, എസ് , രാമകൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമ്മാണം. വിതരണം വേഫെറർ ഫിലിംസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |