
ഹൈദരാബാദ് : രഞ്ജി ട്രോഫിയിൽ ഹൈദരാബാദിന് എതിരായ മത്സരത്തിൽ ഇരട്ട സെഞ്ച്വറി നേടി മുംബയ് ബാറ്റർ സർഫറാസ് ഖാൻ.219 പന്തുകളിൽ 19 ഫോറുകളും 9 സിക്സുകളും അടക്കം 227 റൺസ് നേടിയ സർഫറാസിന്റേയും സെഞ്ച്വറി നേടിയ ക്യാപ്ടൻ സിദ്ദേഷ് ലാഡിന്റേയും (104) അർദ്ധസെഞ്ച്വറി നേടിയ സുവേദ് പാർക്കറുടെയും (75) മികവിൽ മുംബയ് ആദ്യ ഇന്നിംഗ്സിൽ 560 റൺസിന് ആൾഔട്ടായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |