
ചങ്ങനാശേരി : വേൾഡ് മലയാളി കൗൺസിൽ തിരുകൊച്ചി പ്രോവിൻസ് കുടുംബസംഗമം കുറിച്ചി ഗ്രാൻഡ് അജന്ത ഹോട്ടലിൽ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. തിരുകൊച്ചി പ്രോവിൻസ് പ്രസിഡന്റ് വി.എം അബ്ദുള്ള ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബൽ ചെയർമാൻ ഐസക് ജോൺ പട്ടാണിപ്പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. കെ.ആർ രവീന്ദ്രൻ, ജോണി കുരുവിള, സി.യു മത്തായി, ഡൊമിനിക് ജോസഫ്, സാം ജോസഫ്, എസ്. കെ.ചെറിയാൻ, എസ്തർ ഐസക്, ഗ്രേസിയമ്മ ജോസഫ്, അഡ്വ.സന്തോഷ് മണർകാട്, മോനി വി.ആദ്കുഴി, ബെന്നി മൈലാടൂർ, ടി. എം.മാത്യു, ബാലഗോപാൽ, ടോമിച്ചൻ അയ്യരുകുളങ്ങര, അഡ്വ.വിമൽ ചന്ദ്രൻ, അഡ്വ.ആർച്ച രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
