SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.59 PM IST

സി.പി.എമ്മിന് ബംഗാളിലെ ഗതി : പി.സി.തോമസ്

Increase Font Size Decrease Font Size Print Page

കോട്ടയം: സി.പി.എമ്മിന് ബംഗാളിൽ എന്തു സംഭവിച്ചോ, അത് കേരളത്തിലും സംഭവിക്കുമെന്ന്, കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും മുൻ കേന്ദ്ര മന്ത്രിയുമായ പി.സി തോമസ്. കഴിഞ്ഞ ഏതാനും തിരഞ്ഞടുപ്പുകളിലായി സി.പി.എമ്മിന് ബംഗാളിൽ സീറ്റുകൾ കിട്ടുന്നില്ല. അവരെ പൂർണമായി ജനങ്ങൾ തഴഞ്ഞു. അ
തേ സാഹചര്യം കേരളത്തിലും അഭിമുഖീകരിക്കാൻപോകുകയാണ് സി.പി.എം. സാധാരണക്കാരെയും, കേരള വികസനവും മറന്ന് സ്വർണവും,സമ്പത്തുമൊക്കെയാണ് പാർട്ടിയുടെ ലക്ഷ്യം. മുഖ്യമന്ത്രി തന്നെ അക്കാര്യത്തിൽ മുൻ പന്തിയിലാണെന്നും പി.സി തോമസ് വ്യക്തമാക്കി.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY