SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.09 PM IST

കേരള സർവകലാശാല പരീക്ഷ

Increase Font Size Decrease Font Size Print Page
p

ഫെബ്രുവരി 10 ന് നടത്താനിരുന്ന ഏഴാം സെമസ്​റ്റർ ഇന്റഗ്രേ​റ്റഡ് പഞ്ചവത്സര എൽഎൽബി പരീക്ഷ ഫെബ്രുവരി 16 ലേക്ക് മാറ്റി. മ​റ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാ​റ്റമില്ല.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്​റ്റർ ബിടെക് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സി​റ്റി കോളേജ് ഒഫ് എൻജിനിയറിംഗ് നടത്തിയ ഏഴാം സെമസ്​റ്റർ ബിടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ ഫെബ്രുവരി 5, 6 തീയതികളിൽ നടത്തും.

മൂന്നാം സെമസ്​റ്റർ ബിടെക് (2008 സ്‌കീം) പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ തിരിച്ചറിയൽ കാർഡും ഹാൾടിക്ക​റ്റുമായി ഫെബ്രുവരി 3 വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകണം.

ഓറിയന്റൽ റിസർച്ച് ഇൻസ്​റ്റി​റ്റ്യൂട്ട് ആൻഡ് മാനുസ്‌ക്രി‌പ്‌റ്റ്‌സ് ലൈബ്രറിയിൽ പി.ജി ഡിപ്ലോമ ഇൻ പാലിയോഗ്രാഫി ആൻഡ് കൺസർവേഷൻ ഒഫ് മാനുസ്‌ക്രി‌പ്‌റ്റ്‌സ് കോഴ്സിലേക്ക് ഫെബ്രുവരി 5 വരെ അപേക്ഷിക്കാം. ഫോൺ: 04712308421/ 9446370168.

ഓ​ർ​മി​ക്കാ​ൻ...

1.​ ​ടി.​ഐ.​എ​ഫ്.​ആ​ർ​ ​റി​സ​ർ​ച്ച് ​പ്രോ​ഗ്രാം​:​-​ ​ഹൈ​ദ​രാ​ബാ​ദ് ​ടാ​റ്റ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഫ​ണ്ട​മെ​ന്റ​ൽ​ ​റി​സ​ർ​ച്ച് ​ന​ട​ത്തു​ന്ന​ ​സ​മ്മ​ർ​ ​റി​സ​ർ​ച്ച് ​പ്രോ​ഗ്രാ​മി​ന് 31​ ​വ​രെ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​ഏ​തെ​ങ്കി​ലും​ ​സ്ട്രീ​മി​ൽ​ ​ബി.​എ​സ്‌​സി​ ​കോ​ഴ്സ് ​ചെ​യ്യു​ന്ന​ ​അ​വ​സാ​ന​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ,​ ​എം.​എ​സ്‌​സി​/​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി,​ ​ബി.​ടെ​ക്/​ ​ബി.​ഇ​ ​ഫൈ​ന​ൽ​ ​വ​ർ​ഷ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​പ്ര​തി​മാ​സ​ ​സ്റ്റൈ​പെ​ൻ​ഡ് 9000.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​t​i​f​r​h.​r​e​s.​i​n​/​a​c​a​d​e​m​i​c​s​/​v​s​r​p​/.

2.​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്ട്രേ​ഷ​ൻ​:​-​ ​പി.​ജി​ ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​മൂ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​ഫെ​ബ്രു​വ​രി​ 5​ ​വ​രെ​ ​ഓ​പ്ഷ​ൻ​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്യാം.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n.

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്സ് ​പ്ര​വേ​ശ​നം

മെ​ഡി​ക്ക​ൽ​ ​അ​നു​ബ​ന്ധ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​അ​ഞ്ചാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ്‌​ ​അ​ലോ​ട്ട്‌​മെ​ന്റി​ന് ​ശേ​ഷം​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്ക് ​ആ​റാം​ഘ​ട്ട​ ​സ്ട്രേ​ ​വേ​ക്ക​ൻ​സി​ ​ഫി​ല്ലിം​ഗ് ​അ​ലോ​ട്ട്‌​മെ​ന്റ് ​ന​ട​ത്തും.​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​ർ​ ​പ്ര​സി​ദ്ധീ​ക​രി​ച്ച​ ​സ്റ്റേ​റ്റ് ​മെ​ഡി​ക്ക​ൽ​ ​റാ​ങ്ക് ​ലി​സ്റ്റി​ൽ​ ​ഉ​ൾ​പ്പെ​ട്ട​വ​ർ​ക്ക് 30​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​വ​രെ​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.

ഡി.​എ​ൻ.​ബി​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം

ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ് ​എം.​ബി.​ബി.​എ​സ്)​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​മൂ​ന്നാം​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​ന് ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ൽ​ ​ഫെ​ബ്രു​വ​രി​ ​അ​ഞ്ചി​ന് ​വൈ​കി​ട്ട് ​നാ​ലു​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 04712525300

C​U​S​A​T​ ​കാ​റ്റ്:​ ​ര​ജി​സ്ട്രേ​ഷ​ൻ​ ​ആ​രം​ഭി​ച്ചു

കൊ​ച്ചി​ ​ശാ​സ്ത്ര​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ലെ​ 2026​-27​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തെ​ ​വി​വി​ധ​ ​പ്രോ​ഗ്രാം​ ​പ്ര​വേ​ശ​ന​ത്തി​നാ​യി​ ​ന​ട​ത്തു​ന്ന​ ​കോ​മ​ൺ​ ​അ​ഡ്മി​ഷ​ൻ​ ​ടെ​സ്റ്റി​ന് ​(​ ​C​A​T​)​ ​അ​പേ​ക്ഷി​ക്കാം.​ ​ബി.​ടെ​ക്,​ 5​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി,​ ​ബി​വോ​ക് ​ഓ​ണേ​ഴ്സ്,​ ​ബി.​ടെ​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി,​ ​എം.​എ​സ്‌​സി,​ ​എം.​എ,​ ​എം.​ബി.​എ,​ ​എ​ൽ​‌​എ​ൽ.​എം,​ ​എം.​ടെ​ക്,​ ​എ​ക്സി​ക്യു​ട്ടീ​വ് ​എം.​ടെ​ക്,​ ​പി.​എ​ച്ച്‌​ഡി,​ ​ഡി​പ്ലോ​മ,​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ഷോ​ർ​ട്ട് ​ഓ​ൺ​ലൈ​ൻ​ ​പ്രോ​ഗ്രാ​മു​ക​ൾ​ ​എ​ന്നി​വ​യി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​C​A​T​ ​വ​ഴി​യാ​ണ്.​ ​മൂ​ന്ന് ​പു​തി​യ​ ​പ്രോ​ഗ്രാ​മു​ക​ളും​ ​ഈ​ ​വ​ർ​ഷം​ ​ആ​രം​ഭി​ക്കു​ന്നു​ണ്ട്.​ 5​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​സ്‌​സി​ ​(​ഇ​ക്ക​ണോ​മെ​ട്രി​ക്സ്),​ ​ബി.​ടെ​ക് ​(​ആ​ർ​ട്ടി​ഫി​ഷ്യ​ൽ​ ​ഇ​ന്റ​ലി​ജ​ൻ​സ്),​ 5​ ​വ​ർ​ഷ​ ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​എം.​എ​ ​(​ഹി​ന്ദി​)​ ​എ​ന്നി​വ​യാ​ണ് ​പു​തി​യ​ ​പ്രോ​ഗ്രാ​മു​ക​ൾ.​ ​വെ​ബ്സൈ​റ്റ്:​ ​a​d​m​i​s​s​i​o​n​s.​c​u​s​a​t.​i​n.​ ​ഫോ​ൺ​:​ 9778783191.

കെ​ൽ​ട്രോ​ൺ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​സേ​ഫ്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​കെ​ൽ​ട്രോ​ണി​ന്റെ​ ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ളോ​മ​ ​ഇ​ൻ​ ​ഫ​യ​ർ​ ​ആ​ൻ​ഡ് ​സേ​ഫ്ടി​ ​കോ​ഴ്സി​ലേ​ക്ക് ​വ​ഴു​ത​ക്കാ​ട്,​പാ​രി​പ്പ​ള്ളി,​ആ​റ്റി​ങ്ങ​ൽ​ ​സെ​ന്റ​റു​ക​ളി​ൽ​ ​പ്ര​വേ​ശ​നം​ ​ആ​രം​ഭി​ച്ചു.​എ​സ്.​എ​സ്.​എ​ൽ.​സി​യാ​ണ് ​യോ​ഗ്യ​ത.​ഉ​യ​ർ​ന്ന​ ​വി​ദ്യാ​ഭ്യാ​സ​ ​യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക് ​മു​ൻ​ഗ​ണ​ന.​ഫോ​ൺ​:​ 7561866186,9388338357.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY