SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.35 PM IST

അന്നമ്മ കുര്യൻ

Increase Font Size Decrease Font Size Print Page
29-sob-annamma-kurien
അന്നമ്മ കുര്യൻ

പത്തനംതിട്ട: നന്നുവക്കാട്, ഹൗസിംഗ് ബോർഡ് കോംപ്ലക്‌സ്, കാവുങ്കൽ അന്നമ്മ കുര്യൻ (കുഞ്ഞമ്മ- 77) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12ന് മല്ലപ്പള്ളി, കൊറ്റൻകുടി, പരയ്ക്കത്താനം സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. പാടിമൺ, മടത്തുംകുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ കെ.വി. കുര്യൻ. മക്കൾ: റെജി (യുഎസ്എ), റെനി, റീന. മരുമക്കൾ: മിനി (യുഎസ്എ), പാസ്റ്റർ. കെ. എസ്. സാംകുട്ടി.

TAGS: OBIT, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY