SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.16 PM IST

ബഡ്‌ജറ്റിൽ സമ്മിശ്ര പ്രതികരണം

Increase Font Size Decrease Font Size Print Page
nandakumar

ക്ഷേ​മ​ത്തി​ന് ​ഊ​ന്നൽ

സാ​ധാ​ര​ണ​ക്കാ​രു​ടെ​ ​ക്ഷേ​മ​മാ​ണ് ​ധ​ന​മ​ന്ത്രി​ ​കെ.​എ​ൻ​ ​ബാ​ല​ഗോ​പാ​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബ​ഡ്‌​ജ​റ്റ് ​ല​ക്ഷ്യം​ ​വെ​ക്കു​ന്ന​ത്.​ ​ഉ​പ​ഭോ​ഗം​ ​കൂ​ട്ടാ​ൻ​ ​ഈ​ ​പ​ദ്ധ​തി​ക​ൾ​ക്ക് ​ക​ഴി​യും.​ ​വി​ഴി​ഞ്ഞം​ ​തു​റ​മു​ഖ​ത്തി​ന്റെ​ ​തു​ട​ർ​ ​വി​ക​സ​നം,​ ​ഡീ​സ​ൽ,​ ​പെ​ട്രോ​ൾ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഇ​ല​ക്ട്രി​ക് ​വാ​ഹ​ന​ങ്ങ​ളാ​ക്കു​ന്ന​തി​ന് ​ധ​ന​ ​സ​ഹാ​യം,​ ​സ്വ​കാ​ര്യ​ ​വ്യ​വ​സാ​യ​ ​പാ​ർ​ക്കു​ക​ൾ​ ​വി​ക​സി​പ്പി​ക്കു​ന്ന​തി​ലെ​ ​ഊ​ന്ന​ൽ,​ ​പൊ​തു​മേ​ഖ​ലാ​ ​സ്ഥാ​പ​ന​ങ്ങ​ൾ,​ ​ആ​രോ​ഗ്യം,​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​ക​ൾ​ ​തു​ട​ങ്ങി​യ​വ​യെ​ ​പ​രി​ഗ​ണി​ച്ചു.

ക​രു​ത​ലി​ന്റെ​ ​ബ​ഡ്‌​ജ​റ്റ്

സാ​മൂ​ഹ്യ​ ​സു​ര​ക്ഷ​ ​പ​ദ്ധ​തി​ക​ളി​ലും​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ലും,​ ​സാ​ങ്കേ​തി​ക,​ ​വ്യ​വ​സാ​യ,​ ​വി​ദ്യാ​ഭ്യാ​സ,​ ​ആ​രോ​ഗ്യ​ ​മേ​ഖ​ല​ക​ളി​ലെ​ ​ഉ​ന്ന​മ​ന​ത്തി​ലും​ ​ശ്ര​ദ്ധ​യൂ​ന്നു​ന്ന​താ​ണ് ​ബ​ഡ്ജ​റ്റ്.​ ​അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ ​വി​ക​സ​ന​ത്തി​ന് ​ന​ൽ​കു​ന്ന​ ​പ്രാ​ധാ​ന്യ​വും​ ​എം.​ ​എ​സ്.​ ​എം.​ ​ഇ​ ​സെ​ക്ട​റി​ലെ​ ​ഉ​യ​ർ​ന്ന​ ​വി​ഹി​ത​വും​ ​ഗ്രീ​ൻ​ ​മൊ​ബി​ലി​റ്റി​ ​ലോ​ണു​ക​ളും​ ​സം​സ്ഥാ​ന​ത്ത് ​ബാ​ങ്ക് ​വാ​യ്പ​യു​ടെ​ ​വ​ള​ർ​ച്ച​യ്ക്ക് ​വ​ഴി​തെ​ളി​ക്കും

സ​ന്തു​ലി​ത​ ​ബ​ഡ്‌​ജ​റ്റ്

ഭാ​വി​യി​ലെ​ ​വി​ക​സ​നം​ ​ല​ക്ഷ്യ​മി​ട്ട് ​സ​ന്തു​ലി​ത​ ​വ​ള​ർ​ച്ച​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​കേ​ന്ദ്രീ​കൃ​ത​ ​ബ​ഡ്‌​ജ​റ്റാ​ണി​ത്.​ ​പ​ശ്ചാ​ത്ത​ല​ ​വി​ക​സ​നം,​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​സം​രം​ഭ​ങ്ങ​ൾ​ ​തു​ട​ങ്ങി​ ​വി​വി​ധ​ ​മേ​ഖ​ല​ക​ളെ​ ​സ​ജീ​വ​മാ​ക്കാ​ൻ​ ​ബ​ഡ്‌​ജ​റ്റ് ​ല​ക്ഷ്യ​മി​ടു​ന്നു.​ ​സം​രം​ഭ​ക​രു​ടെ​ ​വി​ശ്വാ​സ്യ​ത​ ​ഉ​യ​ർ​ത്താ​ൻ​ ​പു​തി​യ​ ​ന​ട​പ​ടി​ക​ൾ​ ​സ​ഹാ​യി​ക്കും

വാ​ണി​ജ്യ​ മേ​ഖ​ല​യെ​ ​ അ​വ​ഗ​ണി​ച്ചു

സം​സ്ഥാ​ന​ ​ബ​ഡ്‌​ജ​റ്റ് ​വാ​ണി​ജ്യ​മേ​ഖ​ല​യെ​ ​ഗു​രു​ത​ര​മാ​യി​ ​അ​വ​ഗ​ണി​ച്ച​താ​യി​ ​കേ​ര​ള​ ​മെ​ർ​ച്ച​ന്റ്‌​സ് ​ചേം​ബ​ർ​ ​ഒ​ഫ് ​കൊ​മേ​ഴ്സ്.​ ​പ്ര​തി​സ​ന്ധി​യി​ലാ​യ​ ​വ്യാ​പാ​ര​ ​മേ​ഖ​ല​യ്ക്ക് ​ആ​ശ്വാ​സ​ ​ന​ട​പ​ടി​ക​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ല്ല.​ ​ചെ​റു​കി​ട,​ ​ഇ​ട​ത്ത​രം​ ​വ്യാ​പാ​രി​ക​ൾ​ ​നേ​രി​ടു​ന്ന​ ​സാ​മ്പ​ത്തി​ക​ ​പ്ര​തി​സ​ന്ധി​ക​ൾ​ ​അ​വ​ഗ​ണി​ച്ചു.
ലൈ​സ​ൻ​സ് ​ഫീ​സ്,​ ​ര​ജി​സ്‌​ട്രേ​ഷ​ൻ​ ​ചാ​ർ​ജു​ക​ൾ,​ ​പ​രി​ശോ​ധ​നാ​ ​സം​വി​ധാ​ന​ങ്ങ​ൾ​ ​ക​ടു​പ്പി​ച്ച​തി​ലൂ​ടെ​ ​ഈ​സ് ​ഓ​ഫ് ​ഡൂ​യിം​ഗ് ​ആ​ശ​യം​ ​വാ​ച​ക​ങ്ങ​ളി​ൽ​ ​ഒ​തു​ക്കി.
വ​ഴി​യോ​ര​ ​ക​ച്ച​വ​ടം​ ​ഉ​ൾ​പ്പെ​ടെ​ ​സ്ഥി​രം​ ​വ്യാ​പാ​രി​ക​ൾ​ ​നേ​രി​ടു​ന്ന​ ​അ​നീ​തി​ക്കെ​തി​രെ​ ​ബ​ഡ്‌​ജ​റ്റി​ൽ​ ​പ​രി​ഹാ​ര​മി​ല്ലെ​ന്ന് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​വി​ .​ഇ​ ​അ​ൻ​വ​റും​ ​പ്ര​സി​ഡ​ന്റ് ​പി.​ ​നി​സാ​റും​ ​പ​റ​ഞ്ഞു

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY