
തിരുവനന്തപുരം: കേരള ലത്തീൻ കത്തോലിക്കാ ഐക്യവേദി സഭ സംസ്ഥാന പ്രസിഡന്റും ഇൻഡോ അറബും ഫ്രണ്ട്ഷിപ്പ് സെന്റർ വൈസ് പ്രസിഡന്റും ലയൺസ് ക്ലബ് തിരുവനന്തപുരത്തിന്റെ എക്സിക്യൂട്ടീവ് മെമ്പറുമായ ഡോ. ഫ്രാൻസിസ് ആൽബർട്ട് അസീസിയുടെ ഷഷ്ടിപൂർത്തി ദിനാഘോഷം ഇന്ന് രാവിലെ 11ന് വൈ.എം.സി.എ ലൈബ്രറി ഹാളിൽ നടക്കും. ഡോ.ശശി തരൂർ എം.പി ഉദ്ഘാടനം ചെയ്യും. എൻ. പീതാംബര കുറുപ്പ്, പന്ന്യൻ രവീന്ദ്രൻ,എൻ. ശക്തൻ, കരമന ബയാർ,ലയൺ ജെയിൻ സി.ജോബ് എന്നിവർ പങ്കെടുക്കും.ഇൻഡോ അറബ് ഫ്രണ്ട്ഷിപ്പ് സെന്ററിന്റെയും ലയൺസ് ക്ലബ് തിരുവനന്തപുരത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
