SignIn
Kerala Kaumudi Online
Thursday, 19 February 2026 12.11 AM IST

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

Increase Font Size Decrease Font Size Print Page

പ്രമാടം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ബൈക്ക് യാത്രക്കാരായ കരുനാഗപ്പള്ളി സ്വദേശികളായ അമൽ , ജിതിൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെ മല്ലശേരിമുക്ക് - പൂങ്കാവ് റോഡിൽ വട്ടക്കുളഞ്ഞിക്ക് സമീപമായിരുന്നു അപകടം. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂങ്കാവിൽ നിന്നും മല്ലശേരിമുക്കിലേക്ക് പോയ കാറും എതിരെ വന്ന ബൈക്കുമാണ് കൂട്ടിയിടിച്ചത്.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY