
തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും മികച്ച 'പേരന്റിംഗ് ' ബുക്കിനുള്ള ഫ്രീഡം 50യുടെ അക്ഷരശ്രീ പുരസ്‌കാരം ഡോ.വി. സുനിൽരാജിന് നൽകി.റിപ്പബ്ലിക് ദിനാഘോഷ ചടങ്ങിൽ കാര്യവട്ടം ശ്രീകണ്ഠൻ നായർ പുരസ്‌കാരം സമ്മാനിച്ചു. ഫ്രീഡം 50 ചെയർമാൻ റസൽ സബർമതി,വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാർ, മുൻ എം.എൽ.എ അഡ്വ. ശരത്ചന്ദ്ര പ്രസാദ്, ഹാസ്യ നടൻ ശിവമുരളി, സിനിമാതാരം ജിജി നായർ, സിനിമാ പിന്നണി ഗായകരായ രാധാകൃഷ്ണൻ, പട്ടം സനിത്, സാഹിത്യകാരി ഉഷാ ആനന്ദ് തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |