
നെടുംകണ്ടം: ജില്ലയിലെ ട്രൈബൽ മേഖലയിലെ കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി 'അക്ഷരോന്നതി' പദ്ധതിയിലേക്ക് കല്ലാർ ജി.എച്ച്.എസ്.എസ് സ്‌കൂളിലെ എൻ.എസ്.എസ് വോളന്റിയർമാർ ശേഖരിച്ച 50 പുസ്തകങ്ങൾ കൈമാറി. എൻ.എസ്.എസ് വോളന്റിയർമാരായ ശബരിനാഥ്, വിജയ്, സതീർത്ഥ്, ആൽബിൻ റെജി എന്നിവരിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മിനി ടോമി പുസ്തകങ്ങൾ ഏറ്റുവാങ്ങി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
