SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.42 PM IST

'അക്ഷരകരോൾ'

Increase Font Size Decrease Font Size Print Page
library

കൊച്ചി: ആലിൻചുവട് ജനകീയവായനശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമായി അക്ഷര കരോൾ സംഘടിപ്പിച്ചു. ഭരണഘടനയുടെ ആ മുഖത്തിന്റെ പകർപ്പുകൾ വീടുകളിൽ എത്തി വിതരണം ചെയ്തു. അക്ഷര കരോൾ സംസ്ഥാന ലൈബ്രററി കൗൺസിൽ അംഗം അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. വായനശാലാ സെക്രട്ടറി ടി.എസ്.ഹരി, സി.എൽ. ലീഷ്, പി.സി.രാജീവൻ, എം.എച്ച് പ്യാരി, കെ.വി.ഷീജ, സെബി പി.ഡി, കെ.എസ്.സുൽഫത്ത് എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY