തൃശൂർ: വട്ടപ്പാട്ടിന്റെ വർണപ്പൊലിമയോടെ വിദ്യ എൻജിനിയറിംഗ് കോളേജിൽ 'അദ്വിക 2026' കലോത്സവത്തിന് സമാപനം. ഉദ്ഘാടനച്ചടങ്ങിൽ ബിഗ് ബോസ് മലയാളം സീസൺ 7ലെ ഫസ്റ്റ് റണ്ണർഅപ്പും 'പോപ്പുലർ മലയാളി ഒഫ് ദ ഇയർ 2025' ജേതാവുമായ വിദ്യയിലെ പൂർവവിദ്യാർത്ഥി ടി.എ.അനീഷ് മുഖ്യാതിഥിയായി. വിവിധ വേദികളിൽ അറുപതോളം മത്സരങ്ങളാണ് അരങ്ങേറിയത്. പ്രിൻസിപ്പൽ ഡോ. സി.സുനിത, സെനറ്റ് കൺവീനർമാരായ കെ.എസ്.സൽകല, കിരൺ ബാബു എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
