SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.23 PM IST

 ചെമ്പഴന്തി ഗുരുകൃപ കുടുംബയൂണിറ്റ് യോഗം

Increase Font Size Decrease Font Size Print Page

വൈറ്റില: എസ്.എൻ.ഡി.പി യോഗം പൊന്നുരുന്നി വെസ്റ്റ് ശാഖയിലെ ചെമ്പഴന്തി ഗുരുകൃപ കുടുംബയൂണിറ്റ് യോഗം സീനാ മുരളിയുടെ വസതിയിൽ ചേർന്നു. ശാഖാ പ്രസിഡന്റ് പി.കെ. രഞ്ജിത്ത് അദ്ധ്യക്ഷനായി. എൻ.അർ. പ്രകാശൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി എം.എസ്. നൗഷാദ്, കൺവീനർ എം.ആർ. മോഹനൻ എന്നിവർ സംസാരിച്ചു.

TAGS: LOCAL NEWS, ERNAKULAM, SNDP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY