SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.11 PM IST

ഒ.​പി​ ​ബ​ഹി​ഷ്ക​രണം പിൻവലിച്ച്  മെ​ഡി.​ ​കോ​ളേ​ജ് ഡോ​ക്ട​ർ​മാർ

Increase Font Size Decrease Font Size Print Page

doctor


തി​രു​വ​ന​ന്ത​പു​രം​:​ ​വി​വി​ധ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ഡോ​ക്ട​ർ​മാ​ർ ​ഇ​ന്ന​ലെ​ ആരംഭിച്ച അ​നി​ശ്ചി​ത​കാ​ല​ ​ഒ.​പി​ ​ബ​ഹി​ഷ്ക​ര​ണം രാത്രിയോടെ പിൻവലിച്ചു. ആ​രോ​ഗ്യ,​ ​ധ​ന​കാ​ര്യ​ ​സെ​ക്ര​ട്ട​റി​മാ​ർ​ ​കേ​ര​ള​ ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ടീ​ച്ചേ​ഴ്സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​എം.​സി.​ടി.​എ​)​ ​പ്ര​തി​നി​ധി​ക​ളു​മാ​യി​ ച​ർ​ച്ച​ ​ന​ട​ത്തിയതിന് പിന്നാലെയാണിത്.അതേസമയം തിരുവനന്തപുരം മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജിന് മുന്നിലെ നിരാഹാര സമരം തുടരും.ത​ട​ഞ്ഞു​ ​വ​ച്ചി​രി​ക്കു​ന്ന​ ​ശ​മ്പ​ള​ ​പ​രി​ഷ്‌​ക​ര​ണ​ ​കു​ടി​ശി​ക​ ​ഉ​ട​ൻ​ ​ന​ൽ​കു​ക,​ ​പ്ര​വേ​ശ​ന​ ​ത​സ്തി​ക​യി​ലെ​ ​ശ​മ്പ​ള​ ​അ​പാ​ക​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ക,​ ​രോ​ഗി​ ​പ​രി​ച​ര​ണം​ ​സു​ഗ​മ​മാ​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​ഡോ​ക്ട​ർ​ ​ത​സ്തി​ക​ക​ൾ​ ​സൃ​ഷ്ടി​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചാ​ണ് ​സ​മ​രം.​

TAGS: KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY