SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.19 PM IST

അഹമ്മദ് ഹാജി

Increase Font Size Decrease Font Size Print Page
ahammed

പയ്യന്നൂർ: രാമന്തളിയിലെ മത–സാമൂഹ്യ–രാഷ്ട്രീയ മേഖലകളിൽ സജീവ സാന്നിദ്ധ്യമായിരുന്ന വടക്കുമ്പാട് ലീഗ് ഓഫീസിന് സമീപത്തെ കെ.പി. അഹമ്മദ് ഹാജി (85) നിര്യാതനായി. രാമന്തളി ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി
ചെയർമാൻ, മുസ്ലിം ലീഗ് രാമന്തളി ശാഖ പ്രസിഡന്റ്, മുസ്ലിം ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ്, രാമന്തളി സി.എച്ച്. മുഹമ്മദ് കോയ സ്മാരക ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: നങ്ങാരത്ത് കുഞ്ഞാമിന. മക്കൾ: അബ്ദുറഹിമാൻ, റംല, റസിയ, ഫൗസിയ, സബീന, അബ്ദുറഊഫ്. മരുമക്കൾ: ജമീല (മടക്കര), സി.എം. അബ്ദുല്ല, സി.എച്ച്. അബ്ദുസമദ്, മുഹമ്മദ് കുഞ്ഞി (വെള്ളൂർ), ഖമറുദ്ധീൻ, സൽഹ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, കുഞ്ഞിപ്പാത്തുമ്മ, മുഹമ്മദ് കുഞ്ഞി, അസൈനാർകുഞ്ഞി, ഫാത്തിമ, കാസിം, സുബൈർ, ഖാലിദ്, ഇസ്മായിൽ, ഖൈറുന്നിസ, മുനീറ.

TAGS: OBIT, KANNUR, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY