SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തു

Increase Font Size Decrease Font Size Print Page
photo
കൊയിലാണ്ടി നഗരസഭയുടെ തീരദേശ മത്സ്യ മേഖലയിലെ വിദ്യാർത്ഥികൾക്കുള്ള ലാപ്ടോപ്പുകളുടെ വിതരണം നഗരസഭാ അധ്യക്ഷൻ യു.കെ. ചന്ദ്രൻ ചെയ്യുന്നു

കൊയിലാണ്ടി: മത്സ്യ മേഖല കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് നഗരസഭ നൽകുന്ന ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ യു.കെ. ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. സുധാകരൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥിരംസമിതി അദ്ധ്യക്ഷരായ കെ.എം. നജീബ്, എം. ദൃശ്യ, കൗൺസിലർമാരായ കെ.വി. സുരേഷ് കുമാർ, സി.പി. നുസൈബ അസൈനാർ, ജസ് ലു, എ.വി. ഷമീം, ആയിഷ ജാസ്മിൻ, ഷാദിയ, തസ്നിയ, നിമിഷ ബെൽജൻ, പ്രിയങ്ക അനീഷ് കുമാർ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഒ.ആതിര എന്നിവർ പ്രസംഗിച്ചു. അസി. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ എസ്. സരിത, ഫയർ ഓഫീസർ സുകേഷ്, അനൂപ്, ഒ. ആതിര, പി.കെ. സന്ധ്യ എന്നിവർ ക്ലാസെടുത്തു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY