SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

പ്രചാരണ വാഹന ജാഥയ്ക്ക് സ്വീകരണം നൽകി 

Increase Font Size Decrease Font Size Print Page
d
ജാഥാ ക്യാ്ര്രപൻ മുണ്ടൂർ രാമകൃഷ്ണൻ സംസാരിക്കുന്നു

പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങളുന്നയിച്ച് ഫെബ്രുവരി ഒമ്പതു മുതൽ 17 വരെ സെക്രട്ടേറിയറ്റിനു മുൻപിൽ നടത്തുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ പ്രചാരണാർത്ഥം സംസ്ഥാന ജനറൽ സെക്രട്ടറി
മുണ്ടൂർ രാമകൃഷ്ണൻ നയിക്കുന്ന സമര പ്രചാരണ വാഹനജാഥയ്ക്ക് പെരിന്തൽമണ്ണയിൽ സ്വീകരണം നൽകി. സ്വാഗതസംഘം ചെയർമാൻ എം.എം മുസ്തഫയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജാഥാ ക്യാപ്റ്റൻ മുണ്ടൂർ രാമകൃഷ്ണൻ, എൻ.വി അജയകുമാർ, എം. ഗോപാലകൃഷ്ണൻ, മുകുന്ദൻ കാസർകോട്, പി അഹമ്മദ് കുട്ടി, മനോമോഹനൻ, മോഹനൻ തൃശൂർ, ടി.കെ ജയൻ, ടി.കെ ഹരിദാസ് എന്നിവർ സംസാരിച്ചു. യോഗത്തിന് കെ. വിശ്വനാഥൻ സ്വാഗതവും പി.കെ. കുട്ടികൃഷ്ണൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY