SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.39 PM IST

 ഓപ്പൺ ഫോറം സംഘടിപ്പിച്ചു.

Increase Font Size Decrease Font Size Print Page
openforum

തൊടുപുഴ: കേന്ദ്ര സംസ്ഥാന ബഡ്ജറ്റുകൾ വ്യത്യസ്ത നയങ്ങൾ സമീപനങ്ങൾ എന്ന വിഷയത്തിൽ അദ്ധ്യാപകരും ജീവനക്കാരും എഫ്.എസ്.ഇ.ടി.ഒ നേതൃത്വത്തിൽ ഓപ്പൺ ഫോറം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് എം.ആർ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ബെഫി സംസ്ഥാന പ്രസിഡന്റ് എൻ. സനൽ ബാബു ഉദ്ഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം ഹാജറ, ജില്ലാ സെക്രട്ടറി സി,എസ് മഹേഷ്, കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി റ്റി.ജി രാജീവ് സ്വാഗതവും ഏരിയ സെക്രട്ടറി പി.എം റഫീക്ക് നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY