SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.31 PM IST

ചോതി മഹോത്സവം

Increase Font Size Decrease Font Size Print Page
uklsa

പന്തളം: പെരുമ്പുളിക്കൽ ദേവരുക്ഷേത്രത്തിലെ ചോതി മഹോത്സവം ഞായറാഴ്ച നടക്കും. ക്ഷേത്ര തന്ത്രി ചെറുമുഖ ചേന്ദമംഗലത്ത് ഇല്ലത്ത് സി.പി.എസ്.പരമേശ്വരൻ ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങുകൾ. 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. 7ന് ഉഷപൂജ,​ 10ന് നവകം,​ ഉച്ചപൂജ, 12ന് മഹാവിഷ്ണു അവതാര ചാർത്ത്. വൈകിട്ട് 4ന് ചാർത്ത് ദർശനം, 4.30 മുതൽ 6 വരെ എഴുന്നെള്ളിപ്പ് വേലയും വിളക്കും,​ വൈകിട്ട് 6ന്‌ സോപാനസംഗീതം, 6.30ന് പഞ്ചാരിമേളം അരങ്ങേറ്റം,​ 7ന് നിറമാല, 8.30ന് സേവ,​ നാദസ്വര കച്ചേരി,​ 10ന്ന് നൃത്തനാടകം, രാത്രി 12ന് എതിരേൽപ്പ്, വലിയ കാണിക്ക.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY