SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

അപേക്ഷ ക്ഷണിച്ചു

Increase Font Size Decrease Font Size Print Page
apply

കോട്ടയം: പട്ടികവർഗക്കാർക്കുള്ള ആനുകൂല്യങ്ങൾ യഥാസമയം ലഭിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫീൽഡ് തല പ്രവർത്തനങ്ങൾക്കായി കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് പട്ടിക വർഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ മൂന്ന് ഒഴിവുണ്ട്. എം.എസ്.ഡബ്ല്യു//എം.എ ആന്ത്രപ്പോളജി പാസായ 18 - 45 പ്രായമുള്ള പട്ടികവർഗക്കാർക്ക് അപേക്ഷിക്കാം. അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ജില്ലയിലെ പട്ടികവർഗ വികസന വകുപ്പിന്റെ പ്രോജക്ട്/ ട്രൈബൽ ഡെവലപ്പ്മെന്റ് ഓഫീസിൽ 10 ന് മുൻപ് അപേക്ഷ നൽകണം. ഫോൺ: 0471 2304594, 2303229.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY