SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.33 PM IST

പന്തം കൊളുത്തി പ്രകടനം

Increase Font Size Decrease Font Size Print Page
congress

ഉള്ളൂർ:കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് ഉള്ളൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ളൂർ ജംഗ്ഷനിൽ നിന്ന് മെഡിക്കൽ കോളേജിലേയ്ക്ക് പന്തം കൊളുത്തി പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡന്റ് കുമാരപുരം രാജേഷ്, ഉള്ളൂർ മുരളി, ചെറുവിയ്ക്കൽ പദ്മകുമാർ, അഭിലാഷ്.ആർ.നായർ, നജീബ് ബഷീർ, അലത്തറ അനിൽ, ഉള്ളൂർ സുനിൽബാബു, മണ്ണന്തല ഷാബു, ത്രസിയാമ്മ തോമസ്, ആക്കുളം സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY