SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

കേളകത്ത് സംരംഭകത്വ ബോധവത്കരണ ശില്പശാല

Increase Font Size Decrease Font Size Print Page
enterprenership

കേളകം: കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ കേളകം,കൊട്ടിയൂർ, കണിച്ചാർ ഗ്രാമപഞ്ചായത്തുകളുടെ സംയുക്താഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. കേളകം പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസഫ് ശില്പശാല ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിജു ചാക്കോ പൊരുമത്തറ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ സുനിത രാജു വാത്യാട്ട്, ഷിജി സുരേന്ദ്രൻ, അബ്ദുൾ സലാം, മൈഥിലി രമണൻ, എസ്.ടി.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. പേരാവൂർ ബ്ലോക്ക് ഐ. ഇ. ഒ സി ടി.രാജേഷ്, ബ്ലോക്ക് എഫ്.എൽ.സി മോളി ലൂയിസ് എന്നിവർ ക്ലാസെടുത്തു. എം.ഹിരോഷ് നന്ദി പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY