SignIn
Kerala Kaumudi Online
Sunday, 26 April 2026 4.22 AM IST

കലാപ്രദർശനം നടത്തി

Increase Font Size Decrease Font Size Print Page
college
ചിറ്റൂർ ഗവ. കോളേജിൽ നടന്ന കലാപ്രദർശനം പ്രിൻസിപ്പൽ ഇൻചാർജ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ഗാന്ധിയൻ ആശയങ്ങളുടെ സമകാലീന പ്രസക്തിയെ ആസ്പദമാക്കി കലാസാംസ്‌കാരിക പ്രവർത്തകൻ സുധീഷ് എഴുവത്തിന്റെ നേതൃത്വത്തിൽ ചിറ്റൂർ ഗവ. കോളേജിൽ കലാപ്രദർശനം സംഘടിപ്പിച്ചു. കോളേജ് ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ വകുപ്പ് അദ്ധ്യക്ഷ ഷീബ സ്വാഗതം പറഞ്ഞു. പ്രിൻസിപ്പൽ ഇൻ ചാർജ് വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിജിയുടെ ചിന്തകളും മൂല്യങ്ങളും ഇന്നത്തെ സാമൂഹിക സാഹചര്യത്തിൽ എത്രമാത്രം പ്രസക്തമാണെന്ന് കലയുടെ ഭാഷയിൽ അവതരിപ്പിച്ച പ്രദർശനം വരച്ചുകാട്ടി. ചരിത്ര വിഭാഗം അദ്ധ്യാപിക ജയന്തി നന്ദി രേഖപ്പെടുത്തി.

TAGS: LOCAL NEWS, PALAKKAD, COLLEGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.