SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

അക്ഷരോന്നതി ആരംഭിച്ചു

Increase Font Size Decrease Font Size Print Page
elanthoor
അക്ഷരോന്നതി പദ്ധതിയുടെ ഉദ്ഘാടനം ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്‌കർ നിർവഹിക്കുന്നു

പത്തനംതിട്ട: അക്ഷരോന്നതി പദ്ധതിയുടെ ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനം ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് ഗീത സജീവ് ഭാസ്‌കർ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അജി അലക്സ് അദ്ധ്യക്ഷത വഹിച്ചു. വനിതാക്ഷേമ ഓഫീസർ പദ്ധതി റിപ്പോർട്ട് അവതരിപ്പിച്ചു. ചെറുകോൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജീന നജീബ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.എസ്.അനിൽകുമാർ, സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, ഭരണസമിതി അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അദ്ധ്യക്ഷന്മാർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY