SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.36 PM IST

എം.ജി സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
a

പരീക്ഷാഫലം
നാലാം സെമസ്റ്റർ ത്രിവത്സര ഏകീകൃത എൽ എൽ.ബി (2023 അഡ്മിഷൻ റഗുലർ, 2019 മുതൽ 2022 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) സെപ്തംബർ 2025 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പ്രാക്ടിക്കൽ
മൂന്നാം സെമസ്റ്റർ ബി.വോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം (2024 അഡ്മിഷൻ റഗുലർ, 2019 മുതൽ 2024 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്) ഡിസംബർ 2025 ന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ നടക്കും.

TAGS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY