SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.52 PM IST

സൗജന്യം പ്രഖ്യാപിക്കൽ: ഹർജി മൂന്നംഗബെഞ്ച് പരിഗണിക്കും

Increase Font Size Decrease Font Size Print Page
e

ന്യൂഡൽഹി: തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജി സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് പരിഗണിക്കും. പൊതുതാത്പര്യമുള്ള വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്,​ ജസ്റ്റിസ് ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വേഗത്തിൽ വാദം കേൾക്കണമെന്ന് ഹർജിക്കാരനായ ബി.ജെ.പി നേതാവ് അഡ്വ. അശ്വിനി ഉപാദ്ധ്യായ ആവശ്യപ്പെട്ടു. മാർച്ചിൽ ലിസ്റ്റ് ചെയ്യുമെന്ന് കോടതി ഉറപ്പുനൽകി.

TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY