SignIn
Kerala Kaumudi Online
Wednesday, 22 April 2026 12.28 PM IST

ഷോൺ റോജർക്ക് സെഞ്ച്വറി

Increase Font Size Decrease Font Size Print Page
shoun-roger

തിരുവനന്തപുരം: അണ്ടർ 23 സി.കെ. നായിഡു ട്രോഫി ക്രിക്കറ്റിൽ ഗോവയ്ക്കെതിരെ കേരളം ആദ്യ ഇന്നിംഗ്സിൽ 255 റൺസിന് പുറത്തായി. തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് - കെ.സി.എ ഗ്രൗണ്ടിൽ സെഞ്ച്വറി നേടിയ ഷോൺ റോജറാണ് (182 പന്തുകളിൽ 14 ബൗണ്ടറികളും ഒരു സിക്സും അടക്കം 101 റൺസ്)കേരളത്തിനായി തിളങ്ങിയത്. മറുപടിക്കിറങ്ങിയ ഗോവ ആദ്യ ദിവസം കളി നിർത്തുമ്പോൾ വിക്കറ്റ് നഷ്ടപ്പെടാതെ 15 റൺസെടുത്തിട്ടുണ്ട്.മൂന്നാം വിക്കറ്റിൽ വരുൺ നായനാരും(64) ഷോൺ റോജറും ചേർന്നുള്ള 130 റൺസ് കൂട്ടുകെട്ടാണ് കേരളത്തിന് അടിത്തറയിട്ടത്.

TAGS: NEWS 360, SPORTS, SHOUN ROJER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.