SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.32 PM IST

അ​പേ​ക്ഷ​ ക്ഷ​ണി​ച്ചു​

Increase Font Size Decrease Font Size Print Page
ape

പത്തനംതിട്ട: ​കേ​ന്ദ്ര​ യു​വ​ജ​ന​കാ​ര്യ​ കാ​യി​ക​ മ​ന്ത്രാ​ല​യം​ മൈ​ ഭാ​ര​ത് പോ​ർ​ട്ട​ൽ​ വ​ഴി​ ന​ട​ത്തു​ന്ന​ മൈ​ ഭാ​ര​ത് ബ​ഡ്ജ​റ്റ് ക്വസ് പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു​.കേ​ന്ദ്ര​ സ​ർ​ക്കാരിന്റെ​ മേ​രാ​ യു​വ​ ഭാ​ര​ത്-​ h​t​t​p​s​:​/​/​m​y​b​h​a​r​a​t​.g​o​v​.i​n​/​ പോ​ർ​ട്ട​ൽ​ വ​ഴി​യാ​ണ് ക്വി​സ് ന​ട​ത്തുന്നത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ​ കേ​ന്ദ്ര​ ബ​ഡ്‌ജ​റ്റി​നെ​ ആ​സ്പ​ദ​മാ​ക്കി​യു​ള്ള​ മ​ത്സ​രം​ ന​ട​ത്തും​. വി​ജ​യി​ക​ൾക്ക് ഉ​പ​ന്യാ​സ​ ര​ച​നാ​ മ​ത്സ​ര​ത്തി​ലേ​ക്ക് യോ​ഗ്യ​ത​ ല​ഭി​ക്കും​. സം​സ്ഥാ​ന​ ത​ല​ വി​ജ​യി​ക​ൾ​ക്ക് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​ ഓ​ൺ​ലൈ​ൻ​ സം​വാ​ദ​ത്തി​ന് അ​വ​സ​രം​ ല​ഭി​ക്കും​. പ്രാ​യ​പ​രി​ധി​ 1​5​ മു​ത​ൽ​ 2​9​ വ​രെ. ഫോൺ:​ 7​5​5​8​8​9​2​5​8​0.

TAGS: GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY