
ചേർത്തല:ചേർത്തല തെക്ക് പഞ്ചായത്ത് കളരിക്കൽ അറുകുലശേരിൽ അശോകൻ(71)നിര്യാതനായി.സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ. ഭാര്യ: ലളിത.മക്കൾ:അനിത,അഭിലാഷ്. മരുമക്കൾ:സുനിൽ,അഖില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
