SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.47 PM IST

രാമപുരം ശ്രീഭദ്രകാളി ദേവീക്ഷേത്രം

Increase Font Size Decrease Font Size Print Page

തിരുവനന്തപുരം : രാമപുരം ശ്രീഭദ്രകാളി ദേവീക്ഷേത്രത്തിലെ വാർഷിക മഹോത്സവം 23ന് അവസാനിക്കും. 8ന് രാവിലെ 5.30ന് ഗണപതിഹോമം,​ 7.15 ന് നവകലശപൂജയും പഞ്ചഗവ്യവും,​ഉച്ചയ്ക്ക് 11 ന് ഉച്ചപൂജ വൈകിട്ട് 6.30 ന് സന്ധ്യാദീപാരാധന. 9 ന് രാത്രി കളംകാവൽ (ഇടമനക്കുഴി)​. 10ന് വൈകിട്ട് 3.30ന് നാരങ്ങവിളക്ക് (രാഹുകാല പൂജ)​.11ന് രാവിലെ 7.30ന് തിരുമുടി നിറപറയ്ക്കു എഴുന്നള്ളിപ്പ്. 12ന് രാത്രി കളംകാവൽ (അതിയന്നൂർ)​. 13ന് രാത്രി 8.30ന് ഗാനമേള . 14ന് ഉച്ചയ്ക്ക് 12 ന് സമൂഹസദ്യ,​ വൈകിട്ട് 6ന് തിരുവാതിരക്കളി,​ 6.45 ന് പുഷ്പാഭിഷേകം,​ രാത്രി 7ന് കൈക്കൊട്ടിക്കളി,​ 8ന് കളംകാവൽ.15ന് മഹാശിവരാത്രി,​ വൈകിട്ട് 5ന് ഐശ്വര്യപൂജ,​ 6ന് ഭജന,​ രാത്രി 7ന് സായാഹ്ന ഭക്ഷണം,​ അത്താഴപൂജ,​ 7.15ന് കരോക്കെ ഗാനമേള,​ 10ന് നൃത്തസന്ധ്യ. 16ന് ​ വൈകിട്ട് 6ന് നൃത്തസന്ധ്യ,​ രാത്രി 7 ന് മാലപുറംപാട്ട്,​ തൃക്കല്യാണസദ്യ,​ 8ന് ഡാൻസ്. 17ന് വൈകിട്ട് 3.30ന് നാരങ്ങവിളക്ക് (രാഹുകാല പൂജ)​,​ രാത്രി 7ന് സായാഹ്ന ഭക്ഷണം,​ 8ന് കളംകാവൽ. രാത്രി 9ന് ഡോ. മണിക്കുട്ടൻ വെഞ്ഞാറമൂടും സംഘവും അവതരിപ്പിക്കുന്ന നാട്ടരങ്ങിന്റെ ചെമ്പടത്തേര്. 18ന് വൈകിട്ട് കൊന്ന് തോറ്റംപാട്ട്,​ കഞ്ഞിവീഴ്ത്ത്,​ രാത്രി 8.30ന് നാടകം നിറം. 19ന് വൈകിട്ട് 6.45 ന് പുഷ്പാഭിഷേകം,​ രാത്രി 7 ന് സായാഹ്ന ഭക്ഷണം,​ 7.15ന് ചിലമ്പൊലി,​ 8ന് കളംകാവൽ. 20ന് ഉച്ചയ്ക്ക് 12ന് സമൂഹസദ്യ,​ രാത്രി 8.30ന് ഫെസ്റ്റി​വോ 2 കെ 26. 21ന് വൈകിട്ട് 6.45ന് തിരുവാതിരക്കളി,​ രാത്രി 7.45ന് തിരുവാതിരക്കളി,​ 9ന് പുഷ്പാഭിഷേകത്തോട് കൂടിയ വിശേഷാൽ കളംകാവൽ. 22ന് രാവിലെ 7ന് ഉരുൾ നേർച്ച,​ 9നും 9.30നകം നേർച്ച പൊങ്കാല ആരംഭം തുടർന്ന് പ്രഭാത ഭക്ഷണം,​ 11.37ന് പൊങ്കാല നിവേദ്യം. വൈകിട്ട് 6ന് മോഹിനിയാട്ടം,​ 6.45 ന് പുഷ്പാഭിഷേകം,​ രാത്രി 8.30ന് ഫ്യൂഷൻ ബാന്റ് ഷോ. 23ന് വൈകിട്ട് 4ന് ഘോഷയാത്ര ആരംഭം,​ ഗുരുസി ആറാട്ട്,​ തിരുമുടി ഉപക്ഷേത്രത്തിൽ കുടിയിരുത്തുന്നു.

TAGS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY