
ഗാസയിൽ സമാധാനം കൊണ്ടുവരുന്നതിന്റെ ഭാഗമായി യു.എസ് മന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കില്ലെന്ന് ഹമാസ്. ആയുധം ഉപേക്ഷിച്ച് കീഴടങ്ങില്ലെന്നും ഗാസയിൽ വിദേശഭരണമോ ഇടപെടലോ അംഗീകരിക്കില്ലെന്നും ഹമാസിന്റെ മുതിർന്ന നേതാവ് ഖാലിദ് മിഷാൽ വ്യക്തമാക്കി. ദോഹയിൽ നടന്ന കോൺഫറൻസിനിടെയാണ് ഖാലിദ് മിഷാൽ നിലപാട് വിശദീകരിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |