വെള്ളരിക്കുണ്ട്: പ്ലാച്ചിക്കര എ.യു.പിസ്കൂൾ മുൻ പ്രധാനാദ്ധ്യാപകൻ വെള്ളരിക്കുണ്ടിലെ കെ.ആർ. കേശവൻ (88) നിര്യാതനായി. ഭാര്യ: പരേതയായ സുകുമാരിയമ്മ (റിട്ട. പ്രധാനാദ്ധ്യാപിക). മക്കൾ: ഇന്ദുലേഖ (അദ്ധ്യാപിക), ശുഭലക്ഷ്മി (പ്രധാനാദ്ധ്യാപിക ബല്ലാ ഗവ. ഹയർ സെക്കൻഡറി), പരേതനായ ഹരിപ്രസാദ്. മരുമക്കൾ: രമേഷ്ബാബു, രാജേന്ദ്രബാബു, പ്രിയ ഹരിപ്രസാദ്. സഹോദരങ്ങൾ: കെ.ആർ ബാലകൃഷ്ണൻ നായർ, പരേതരായ കെ.ആർ ഗോപിനാഥൻ നായർ, വിശ്വനാഥൻ നായർ, ചന്ദ്രശേഖരൻ നായർ, മധുസുദനൻ നായർ, ഭാർഗവൻ നായർ, രുഗ്മിണിയമ്മ. സംസ്കാരം ഇന്നു രാവിലെ 9.30ന് വെള്ളരിക്കുണ്ടിലെ വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |