കണ്ണൂർ: ചൊവ്വ ഗണപതി വിലാസം സ്‌കൂളിന് സമീപം ജാനകീ സദനിൽ കെ. രാജീവ് (61) മംഗലാപുരത്ത് നിര്യാതനായി. നാഷണൽ ഇൻഫർമേറ്റിക്ക് സെന്ററിൽ ശാസ്ത്രജ്ഞനായിരുന്നു. ഭാര്യ: ജിനു . മക്കൾ: സങ്കീർത്ത് (സോഫ്റ്റ് വെയർ എൻജിനിയർ, സിഡാക്, പുണെ), സാരംഗ് (ആർക്കിടെക്ചർ വിദ്യാർഥി, ബംഗളൂരു). പിതാവ്: പരേതനായ കെ. കൃഷ്ണൻ (സീനിയർ സൂപ്രണ്ട്, പി.ഡബ്ല്യു.ഡി). മാതാവ്: ജാനകി. സഹോദരങ്ങൾ: രമണി, രമേഷ്, ഡോ. രവീന്ദ്രനാഥ് (കുവൈത്ത്)
സംസ്‌കാരം ബുധനാഴ്ച രാവിലെ 11 ന് പയ്യാമ്പലത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
