SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

ആംബുലൻസ് ഡ്രൈവർ

Increase Font Size Decrease Font Size Print Page

കോട്ടയം: പൂഞ്ഞാർ കേണൽ ജി.വി രാജ മെമ്മോറിയൽ കുടുംബരോഗ്യ കേന്ദ്രത്തിന് കീഴിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾക്ക് കരാർ വ്യവസ്ഥയിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ലൈറ്റ് മേട്ടോർ വാഹന ലൈസൻസുള്ളവരും 25 മുതൽ 50 വയസ് പ്രായമുള്ള പത്താം ക്ലാസ് വിജയിച്ചവരുമായിരിക്കണം. പൂഞ്ഞാർ പഞ്ചായത്തിലുള്ളവർക്കും ആംബുലൻസ് ഓടിച്ച് പരിചയമുള്ളവർക്കും മുൻഗണന. മെഡിക്കൽ ഓഫീസർ, കേണൽ ജി.വി.രാജ മെമ്മോറിയൽ കുടുംബരോഗ്യ കേന്ദ്രം,പനച്ചിപ്പാറ,പൂഞ്ഞാർ 686581 എന്ന വിലാസത്തിൽ തപാലയോ നേരിട്ടോ 18 വരെ അപേക്ഷ നൽകാം. ഫോൺ: 9526695031.

TAGS: LOCAL NEWS, KOTTAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY